പ്രോഗ്രാം കമ്മറ്റിയുടെ ഔദ്യോഗിക ബ്ലോഗ്

Downloads

1.download ID CARD
2.download APPEAL ENTRY FORM
3.download SITE MAP  Stage Venues 

നിര്‍ദ്ദേശങ്ങള്‍   

 1.ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍  നിശ്ചിത മാതൃകയിലുള്ള ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്  മത്സരവേദികളില്‍  കാണിക്കേണ്ടതാണ് .

2.അപ്പീല്‍ പ്രകാരം മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അപ്പീല്‍ അ‌നുവദിച്ച ഉത്തരവും മുകളിലെ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന അപ്പീല്‍ എന്‍ട്രി ഫോം പൂരിപ്പിച്ചതും  പ്രോഗ്രാം കമ്മറ്റിയെ ഏല്‍പ്പിക്കേണ്ടതാണ്.

3.രചനാമത്സരങ്ങളിലേക്ക് അപ്പീല്‍ ലഭിച്ചവര്‍ മത്സരത്തിന് മുമ്പ് പ്രോഗ്രാമില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. സംസ്ഥാനതലത്തില്‍ ഏകീകൃതമായാണ് രചനാമത്സരങ്ങള്‍ നടത്തുന്നത്. 

4.പ്രോഗ്രാം കമ്മറ്റി  ബ്ലോഗില്‍ പ്രസിദ്ധീകരിച്ച  പ്രോഗ്രാം നോട്ടീസ് പ്രകാരം മാത്രമെ മത്സരങ്ങള്‍ നടത്തുകയുള്ളൂ. എല്ലാ മത്സരാര്‍ത്ഥികളും പ്രോഗ്രാം നോട്ടീസ് പരിശോധിച്ച് വേദിയും സമയവും ഉറപ്പു വരുത്തി പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. 

5.ഓരോ ദിവസവും നടത്തുന്ന മത്സരങ്ങളുടെ ക്ലസ്റ്റര്‍ തലേ ദിവസം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ബി. മധു
കണ്‍വീനര്‍
പ്രോഗ്രാം കമ്മറ്റി